Thursday, 11 December 2014

ബെസ്റ്റ് ഓഫ് ലക്ക്

നമ്മുടെ വിദ്യാലയത്തിലെ  ദര്‍ശന്‍ കെ (10D)സംവിധാനം ചെയ്ത ഹ്രസ്വചിത്രം the silent shout  പൂനെയില്‍ നടക്കുന്ന  Short Film Festival 2014 ലേക്ക്  തിരഞ്ഞെടുത്തു.

No comments:

Post a Comment