Saturday, 22 November 2014

kalolsavam

ഹൈസ്കൂൾ ജനറൽ:SABTMHigh School Thayineri -(178)  ജേതാക്കൾ.

ഹൈസ്കൂൾ അറബിക് കലോത്സവം ..SABTMHigh School Thayineriചാമ്പ്യന്മാർ(89).

ഹൈസ്കൂൾ സംസ്കൃതോല്സവം ..എസ്.എ.ബി.ടി.എം.എച്ച്.എസ് തായിനേരി (88പോയന്റ്)ജേതാക്കൾ
യു.പി.വിഭാഗം അറബിക് കലോത്സവം  രണ്ടാം സ്ഥാനം   SABTMHigh School Thayineri (57)


  • തുടര്‍ച്ചയായി 6 ആം വര്‍ഷവും ഹൈസ്കൂൾ ജനറൽ വിഭാഗത്തില്‍ ജേതാക്കള്‍
  • തുടര്‍ച്ചയായി 13ആം വര്‍ഷവും ഹൈസ്കൂൾ അറബിക് കലോത്സവം വിഭാഗത്തില്‍ ജേതാക്കള്‍
  • തുടര്‍ച്ചയായി2 ആം വര്‍ഷവുംഹൈസ്കൂൾ സംസ്കൃതോല്സവം വിഭാഗത്തില്‍ ജേതാക്കൾ.{മത്സരിച്ച  18 ഇനങ്ങളില്‍ 17 എ ഗ്രേഡ് }

No comments:

Post a Comment