COMPUTER LAB
SMART ROOM
SCIENCE LAB
SCHOOL BUS
PLAY GROUND
പഠനത്തോടൊപ്പം കുട്ടികള്‍ക്ക് കളിച്ചുല്ലസിക്കാനും കായിക ശക്തി വര്‍ദ്ധിപ്പിക്കാനുമുള്ള സൗകര്യങ്ങള്‍ ഇവിടെയുണ്ട്. ഖൊ-ഖൊ, ഫുട്ബോള്‍, ക്രിക്കറ്റ് മുതലായ കായിക ഇനങ്ങളില്‍ പ്രത്യേക പരിശീലനം നല്‍കുന്നുണ്ട്.

CANTEEN
സ്കൂളിലെ മുഴുവ൯ വിദ്യാര്‍ത്ഥികള്‍ക്കും ഉച്ചഭക്ഷണം നല്‍കുന്ന പദ്ധതിയാണിത്. എട്ടാം ക്ലാസ്സ് വരെയുള്ള കുട്ടികള്‍ക്ക് ഭക്ഷണം നല്‍കാനേ സര്‍ക്കാര് സഹായം ഉള്ളുവെങ്കിലും നിലവിലെ സംവിധാനം ഉപയോഗപ്പെടുത്തി ആവശ്യമുള്ള കുട്ടികള്‍ക്കെല്ലാം സ്കൂളില്‍ നിന്നും ഭക്ഷണം നല്‍കുന്നു. സ്കൂള്‍ PTAയുടെ സഹകരണത്തോടെ സാമാന്യ ഭേദപ്പെട്ട വിഭവങ്ങളാണ് കുട്ടികള്‍ക്ക് ഉച്ചയുണിന് നല്‍കുന്നത്.
No comments:
Post a Comment