Saturday, 22 November 2014

kalolsavam

ഹൈസ്കൂൾ ജനറൽ:SABTMHigh School Thayineri -(178)  ജേതാക്കൾ.

ഹൈസ്കൂൾ അറബിക് കലോത്സവം ..SABTMHigh School Thayineriചാമ്പ്യന്മാർ(89).

ഹൈസ്കൂൾ സംസ്കൃതോല്സവം ..എസ്.എ.ബി.ടി.എം.എച്ച്.എസ് തായിനേരി (88പോയന്റ്)ജേതാക്കൾ
യു.പി.വിഭാഗം അറബിക് കലോത്സവം  രണ്ടാം സ്ഥാനം   SABTMHigh School Thayineri (57)


  • തുടര്‍ച്ചയായി 6 ആം വര്‍ഷവും ഹൈസ്കൂൾ ജനറൽ വിഭാഗത്തില്‍ ജേതാക്കള്‍
  • തുടര്‍ച്ചയായി 13ആം വര്‍ഷവും ഹൈസ്കൂൾ അറബിക് കലോത്സവം വിഭാഗത്തില്‍ ജേതാക്കള്‍
  • തുടര്‍ച്ചയായി2 ആം വര്‍ഷവുംഹൈസ്കൂൾ സംസ്കൃതോല്സവം വിഭാഗത്തില്‍ ജേതാക്കൾ.{മത്സരിച്ച  18 ഇനങ്ങളില്‍ 17 എ ഗ്രേഡ് }

Friday, 21 November 2014

കലോത്സവ വാര്‍ത്തകള്‍





Thursday, 20 November 2014

ചെറുപുഴയില്‍ നടക്കുന്ന പയ്യന്നൂർ  ഉപജില്ലാ സ്കൂൾ കലോത്സവം 2014
വിജയികള്‍ക്ക് അഭിനന്ദനങ്ങള്‍







Friday, 14 November 2014

ലോക പ്രമേഹ ദിനമായ നവംബര്‍ 14 ന്    ജെ  ആര്‍ സി വിദ്യാര്‍ഥികള്‍ പയ്യന്നൂര്‍ റെയില്‍വേ സ്റ്റേഷനില്‍ ആരോഗ്യക്യംപ്   നടത്തി







ഇന്നലെ നടന്ന ശിശുദിന റാലി