Tuesday, 30 December 2014

കണ്ണൂര്‍ റവന്യൂ ജില്ലാ കേരള സ്ക്കൂള്‍ കലോത്സവത്തില്‍  രണ്ട് നാള്‍ പിന്നിടുമ്പോള്‍ 3 ഒന്നാം സ്ഥാനം ലഭിച്ചു. 

യു പി വിഭാഗം  അറബി പദ്യം  മുബീന  എം കെ .   

ഹൈസ്കൂള്‍  വിഭാഗം  സംസ്കൃതം ചമ്പു പ്രഭാഷണം ഹര്‍ഷ കെ എ.    

ഹൈസ്കൂള്‍  വിഭാഗം  മൃദംഗം  രസിക പ്രിയ .

Thursday, 11 December 2014

കൈരളി ടിവി യില്‍ കുട്ടിപട്ടുറുമാല്‍ ഭാഗം 2 -ല്‍ ഫൈനല്‍ മത്സരത്തില്‍ പങ്കെടുക്കുന്ന നര്‍മദ കെ എസ് (7c) വിജയാശംസകള്‍

ബെസ്റ്റ് ഓഫ് ലക്ക്

നമ്മുടെ വിദ്യാലയത്തിലെ  ദര്‍ശന്‍ കെ (10D)സംവിധാനം ചെയ്ത ഹ്രസ്വചിത്രം the silent shout  പൂനെയില്‍ നടക്കുന്ന  Short Film Festival 2014 ലേക്ക്  തിരഞ്ഞെടുത്തു.

അഭിനന്ദനങ്ങള്‍

സംസ്ഥാന ശാസ്ത്രമേളയില്‍ സ്റ്റില്‍ മോഡല്‍ വിഭാഗത്തില്‍ എ ഗ്രേഡ് നേടിയ ആദര്‍ശ് മോഹന്‍ കെ , അജന്യ പി  എന്നിവരെ സ്കൂള്‍ ഹെഡ് മാസ്റ്റര്‍  ശ്രീ എം ഐ നാരായണന്‍ നമ്പൂതിരി  അസംബ്ലിയില്‍  വെച്ച് അനുമോദിച്ചു.








Saturday, 22 November 2014

kalolsavam

ഹൈസ്കൂൾ ജനറൽ:SABTMHigh School Thayineri -(178)  ജേതാക്കൾ.

ഹൈസ്കൂൾ അറബിക് കലോത്സവം ..SABTMHigh School Thayineriചാമ്പ്യന്മാർ(89).

ഹൈസ്കൂൾ സംസ്കൃതോല്സവം ..എസ്.എ.ബി.ടി.എം.എച്ച്.എസ് തായിനേരി (88പോയന്റ്)ജേതാക്കൾ
യു.പി.വിഭാഗം അറബിക് കലോത്സവം  രണ്ടാം സ്ഥാനം   SABTMHigh School Thayineri (57)


  • തുടര്‍ച്ചയായി 6 ആം വര്‍ഷവും ഹൈസ്കൂൾ ജനറൽ വിഭാഗത്തില്‍ ജേതാക്കള്‍
  • തുടര്‍ച്ചയായി 13ആം വര്‍ഷവും ഹൈസ്കൂൾ അറബിക് കലോത്സവം വിഭാഗത്തില്‍ ജേതാക്കള്‍
  • തുടര്‍ച്ചയായി2 ആം വര്‍ഷവുംഹൈസ്കൂൾ സംസ്കൃതോല്സവം വിഭാഗത്തില്‍ ജേതാക്കൾ.{മത്സരിച്ച  18 ഇനങ്ങളില്‍ 17 എ ഗ്രേഡ് }

Friday, 21 November 2014

കലോത്സവ വാര്‍ത്തകള്‍





Thursday, 20 November 2014

ചെറുപുഴയില്‍ നടക്കുന്ന പയ്യന്നൂർ  ഉപജില്ലാ സ്കൂൾ കലോത്സവം 2014
വിജയികള്‍ക്ക് അഭിനന്ദനങ്ങള്‍







Friday, 14 November 2014

ലോക പ്രമേഹ ദിനമായ നവംബര്‍ 14 ന്    ജെ  ആര്‍ സി വിദ്യാര്‍ഥികള്‍ പയ്യന്നൂര്‍ റെയില്‍വേ സ്റ്റേഷനില്‍ ആരോഗ്യക്യംപ്   നടത്തി







ഇന്നലെ നടന്ന ശിശുദിന റാലി







Sunday, 26 October 2014

]¿¶qÀ --kºvPnà imkv{X kmaqlyimkv{X- KWnXimkv{X {]hr¯n]cnNb sFSn tafIfn anINvN hnPbw

Tuesday, 26 August 2014

Inaugural Programme- Higher Secondary Section








Invitation

Parents,
We are happy to inform you that our school has been upgraded as HIGHER SECONDARY SCHOOL. As that an orientation programme is to conducted as an inagural programme on 27/08/2014 at 9 am.We wish  your presence on this occasion.
Orientation Class for Higher Secondary Students & Parents
On Wednesday 27th Aug. 2014, at 9 am
by, Dr. EFTHIKAR AHAMMED. B
(Professor, Govt. Brennen College, Thalassery)