നമ്മുടെ വിദ്യാലയത്തിലെ ദര്‍ശന്‍ കെ (10D)സംവിധാനം ചെയ്ത ഹ്രസ്വചിത്രം the silent shout പൂനെയില്‍ നടക്കുന്ന Short Film Festival 2014 ലേക്ക് തിരഞ്ഞെടുത്തു.
സംസ്ഥാന ശാസ്ത്രമേളയില്‍ സ്റ്റില്‍ മോഡല്‍ വിഭാഗത്തില്‍ എ ഗ്രേഡ് നേടിയ ആദര്‍ശ് മോഹന്‍ കെ , അജന്യ പി എന്നിവരെ സ്കൂള്‍ ഹെഡ് മാസ്റ്റര്‍ ശ്രീ എം ഐ നാരായണന്‍ നമ്പൂതിരി അസംബ്ലിയില്‍ വെച്ച് അനുമോദിച്ചു.